വേർപെടുത്തിയ കാഴ്ചകൾ

Thursday, February 17, 2011

കൂട്ടായ്മ



“കൂട്ടായ് മ”
കൂട്ടരേ.., കൂട്ടുകാരേ...
ഇതൊരു കൂട്ടായ് മയുടെ കഥ..
കൂട്ടം കൂടി നടക്കുന്നതിനിടക്കാണ്
ആദ്യമായി “കൂട്ടായ് മ”ഫീല്‍ ചെയ്തത്..!
കൂലങ്കുശമായ ആലോചനകള്‍ക്കൊടുവില്‍
തട്ടിക്കൂട്ടിയതാണ് വേറൊരു കൂട്ടായ് മ.....
കുന്നായ് മ, ചേരായ് മ, പോരായ് മ -
വരായ് മ,തന്‍പോരിമ...
ഇതൊക്കെ,
യഥേഷ്ടമങ്ങട്ട് ചേരും പടി ചേര്‍ക്കുക...
കൂട്ടായ് മ  അടുത്തതും തയ്യാര്‍...

-----------------------------------------
ഒട്ടകങ്ങള്‍ നിര നിര നിരയായ്....
കാരക്കമരങ്ങള്‍ വരി വരി വരിയായ്.....
കൂട്ടായ്മകള്‍ കൂട്ടാ..യ്മകളായ് ......
......................................................

28 comments:

  1. കൂട്ടായ്മയില്‍ കൂട്ടാമോ ഇസഹാഖേ?

    ReplyDelete
  2. യധേഷ്ടമങ്ങട്ട് ചേരും പടി ചേര്‍ക്കുക...
    എന്നിട്ടും ചേരായ്മ

    ReplyDelete
  3. വരികള്‍ മനോഹരമായിട്ടുണ്ട്. ആര്‍ക്കൊക്കെയോ ഇട്ടു കൊട്ടിയിട്ടുന്ടെന്നു തോന്നുന്നു. കൂട്ടായ്മകളില്‍ ഒന്നും സജ്ജീവമാല്ലാത്തതുകൊണ്ട് കൃത്യമായി പറയാനാവില്ല.

    ReplyDelete
  4. കൂട്ടായ് മ അടുത്തതും തയ്യാര്‍...

    ReplyDelete
  5. "മ" കളുടെ കാലമാണ് .യധേഷ്ടം
    ആയതു കൊണ്ടാണ് ചേരാത്തത് ,,
    യഥേഷ്ടം ആക്കി നോക്ക് ..ചേരും ..നന്നായി ചേരും ..:)

    ReplyDelete
  6. @ »¦മുഖ്‌താര്‍¦udarampoyil¦« ആദ്യത്തേകൂടായ്മക്ക് നന്ദി!:)
    @ ajith,ഭായീ.., കൂട്ടാതെ..മ്മക്ക് ഒരുകൂട്ടായ്മയും ഇല്ലട്ടോ.:)
    @ സാബിബാവ ,ചേരാതിരിക്കില്ല..!
    @ Salam,മാഷേ..,വെറുതേ വരച്ചപ്പോള്‍ രണ്ട് “ട”യുംതട്ടിമുട്ടി ഒട്ടാതെ നിന്നപ്പോള്‍,തോന്നിയതാണ്, അല്ലാതെ കൊട്ടൊന്ന്മില്ലകെട്ടോ..:)
    @ പട്ടേപ്പാടം റാംജി,റാംജീ ജി,ആതെ അതെ, അടുത്തതും തയ്യാര്‍:):)...
    @ രമേശ്‌അരൂര്‍,രമേശ് സാര്‍,യധേഷ്ടംആയതു കൊണ്ടുള്ള ചേര്‍ച്ചക്കേട്,യഥേഷ്ടമാ‍ക്കി,ചേര്‍ന്നു:)
    നന്നായിചേര്‍ന്നു.സ്നേഹത്തോ‍ടെ സ്വഗതം... നന്ദി.

    എല്ല്ലാ‍വര്‍ക്കും ഒരിക്കല്‍ കൂടിനന്ദി,സ്വാ‍ഗതം,വന്നതിനും മേലിലും വരാനും..

    ReplyDelete
  7. നാട്ടില്‍ മുഴുവന്‍ കൂട്ടായ്മയുണ്ട്,
    നന്മയുടെ ഹൃദയക്കൂട്ടായ്മയില്ല.
    നന്നായിട്ടുണ്ട് ഇസ്ഹാക്ക്‌. അഭിനന്ദനങ്ങള്‍!

    ReplyDelete
  8. വെന്തു പാകമായാല്‍ അറിയിക്കണേ... തിന്നാന്‍ വരം

    ReplyDelete
  9. കൊയപ്പം ഇല്ലാത്ത കൂട്ടായ്മ.

    ReplyDelete
  10. കൂട്ടായ്മ കൊള്ളാം....

    ReplyDelete
  11. കമന്റായ്മ, കാണായ്മ, പോസ്റ്റായ്മ, .... ഇല്ല കേട്ടോ

    ReplyDelete
  12. കൂട്ടായ്മയില്‍ കൂടായ്മ ഒളിഞ്ഞു കിടക്കുന്നുണ്ടല്ലേ..

    ReplyDelete
  13. @ appachanozhakkal,
    @ Shukoor ,
    @ യൂസുഫ്പ ,
    @ വീ കെ,
    @ Naseef U Areacode,
    @ ആളവന്‍താന്‍,
    @ Muneer N.P
    അതെ,കൂട്ടായ്മയില്‍ കൂടായ്മയുണ്ട് അതാ വരച്ച് വച്ചത്,
    അച്ചായന്‍ ഓര്‍മ്മിപ്പിച്ചത് പോലെ കൂട്ടായ്മ ഒരുപാടുണ്ടിന്ന് നന്മയുടെ ഹൃദയക്കൂട്ടായ്മമാത്രമില്ല!!
    ഉണ്ടെങ്കില്‍ “കൂട്ട്മ”ഉണ്ടാവണം!
    കൂട്ടായ്മക്കും,കുടുംബത്തിനും ഇടക്ക്..!!
    കൂടിയവരോടും,പറഞ്ഞവരോടും സ്നേഹം,നന്ദി,സന്തോഷം.
    വരിക വീണ്ടും,കൂടാനും പറയാനും.

    ReplyDelete
  14. എന്നെയും ചേര്‍ക്കണം ഈ കൂ(ട)ടായ്മയില്‍...

    ReplyDelete
  15. ഈ കൂട്ടായ്മയില്‍ ഒരു അരുതായ്മ,,
    ഏയ്,,ഇല്ല,,
    ഇസ് ഹാസ്യ ബിന്ദുക്കളില്‍ അതങ്ങു മാറി.

    ReplyDelete
  16. കൂട്ടായ്മയ്ക്ക്‌ സര്‍വ്വ വിജയവും നേരുന്നു!

    ReplyDelete
  17. കൂടെ കൂടാനും കൂടെ കൂട്ടാനും കൂട്ടുകാരാകാനും കൂടയില്‍ വല്ലതും കരുതണം.

    ReplyDelete
  18. നന്നായിട്ടുണ്ട്...

    ReplyDelete
  19. ഞാന്‍ കൂടിയിട്ടുണ്ട് ...കൂടെ...
    കൂട്ടായ്മ അല്ലല്ലോ അല്ലെ???

    ReplyDelete
  20. കൂട്ടായ്മയില്‍ കൂട്ടം കൂടാന്‍ ആളു വേണ്ടേ

    ReplyDelete
  21. ഈ കൂട്ടായ്മയില്‍ ചെരായ്മയില്ല.
    അതു കൊണ്ട് ഞാനും ചേരാം.

    ReplyDelete
  22. കൂട്ടു കൂടലെന്ന അർത്ഥത്തിൽ കൂട്ടായ്മ എന്ന വാക്കേ തെറ്റാണ്. കൂട്ടായ്മ എന്നാൽ കൂടാൻ പാടില്ലാത്തത് എന്നാണ്. യ്മ ചേരുന്ന മറ്റ് വാക്കുകളിൽ ഇത് വെളിപ്പെടുന്നില്ലേ?

    എന്തായാലും ഹാസ്യബിന്ദു നന്ന്.

    ReplyDelete
  23. @Ali ചേര്‍ത്തിരിക്കുന്നു..:),
    @~ex-pravasini*ഏയ്,, അതൊന്നുംഇല്ലട്ടോ..:),
    @V P Gangadharan, Sydney സന്തോഷം..:)
    @നാമൂസ് ,കരുതിക്കോളാവേ.. :)
    @Jishad Cronic...:),
    @ente lokam ഒരിക്കലുമല്ല..:),
    @UNNIKRISHNAN വേണ്ടാതേ....!!!:),
    @Akbar നല്ലചേര്‍ച്ച!!:),
    Echmukutty,കൂട്ടു കൂടലെന്ന അർത്ഥത്തിൽ കൂട്ടായ്മ എന്ന വാക്കേ തെറ്റാണ്.............. യ്മ ചേരുന്ന മറ്റ് വാക്കുകളിൽ ഇത് വെളിപ്പെടുന്നില്ലേ? (ഇതേ ഉദ്ധേശത്തിലാണ് വരച്ചപ്പോള്‍ രണ്ട് “ട”കളും ചേര്‍ക്കാതെ വരച്ചത്)
    നല്ലവരവിനും,ചൊല്ലിനും,ചേരലിനും,
    നന്നായിവരാനും,ചൊല്ലാനും,ചേരാനും എല്ലാര്‍ക്കുംനന്ദി,എപ്പോഴും സ്വഗതം.

    ReplyDelete
  24. കൂട്ടായ്മ-കൂടായ്മ-കൂടടായ്മ-
    കുന്നായ്മ-മലായ്മ
    ചേരായ്മ-പാമ്പായ്മ
    പോരായ്മ-മതിയായ്മ
    ന്റെ റബ്ബേ..എന്തെല്ലാംതരം ആയ്മകള്‍ !മുയല്‍കള്‍ !

    ആഷികെ- വരപോലെ തന്നെ വളഞ്ഞ ബുദ്ധിയാണല്ലേ?
    നടക്കട്ടെ.രസായിട്ടുണ്ട്.

    ReplyDelete
  25. കൂട്ടായ്മ കൊള്ളാം....

    ReplyDelete
  26. പോരായ്മ ഇല്ലാത്ത ബ്ളോഗ്!!!!

    ReplyDelete